ഗാന്ധി വേഷമണിഞ്ഞ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികള്‍

0

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി വേഷമണിഞ്ഞ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ സമര പന്തലില്‍ എത്തിയത് ശ്രദ്ധേയമായി. ബത്തേരി അസംപ്ഷന്‍ യു.പി സ്‌കൂളിലെ അന്‍പതോളം വിദ്യാര്‍ത്ഥികളാണ് ഗാന്ധി വേഷം ധരിച്ച് സമരപന്തലില്‍ എത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!