കൂട്ടയോട്ടം സംഘടിപ്പിച്ചു

0

ഗാന്ധി ജയന്തി പ്രമാണിച്ച് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്ന് മേരിമാതാ കോളേജിലേക്ക് വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. എ.എസ്.പി.വൈഭവ് സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗവ.കോളേജ്,മേരിമാതാ കോളേജ്,ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!