കണ്ണ് മൂടി കെട്ടി പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി

0

ബത്തേരി -ഗുണ്ടല്‍പേട്ട മാനന്തവാടി എച്ച്.ഡി.കോട്ട റോഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഭൂദാനം പൗരാവലിയുടെ നേതൃത്വത്തില്‍ കണ്ണ് മൂടി കെട്ടി പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി. പ്രതിഷേധ കൂട്ടായ്മക്ക് സജി വിരിപ്പാമറ്റം, സി.പി. ജോയി, ജോ മറ്റ് കോതവഴിക്കല്‍, രജനി ചന്ദ്രന്‍ ,സെലില്‍ മാനുവല്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!