പുത്തുമല ദുരന്തബാധിത പ്രദേശം മുളവല്‍ക്കരണം പദ്ധതി ഉദ്ഘാടനം പ്രദേശത്തുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം നല്‍കാത്തതിലായിരുന്നു പ്രതിഷേധം.പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് മുള വെച്ചു പിടിപ്പിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.