ഫിലിം ഫെസ്റ്റിവല്‍ നടത്തി
വാളാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി. സ്‌കൂളിലെ ലിറ്റററി ക്ലബ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സിനിമകളിലെ പ്രമേയവും സാങ്കേതികതയും സംബന്ധിച്ച് അതാതു വിഷയത്തില്‍ പരിജ്ഞാനമുള്ളവര്‍ ക്ലാസുകളെടുത്തു. ഈ മേഖലയെ കൂടുതല്‍ ഗൗരവമായി കാണാന്‍ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം