പാലക്കാട് നടന്ന ഒന്നാമത് സംസ്ഥാന സീനിയര്‍ ടാര്‍ഗറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ വയനാടിന് കിരീടം. ഫൈനലില്‍ മലപ്പുറത്തെയാണ് പരാജയപ്പെടു ത്തിയത്. വയനാടിന്റെ ധനൂജ് തിലകനാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പുരുഷ താരം. വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ ആണ് ചാമ്പ്യന്‍മ്മാര്‍.വയനാടിന് വേണ്ടി ആനപ്പാറ ജി.വി.എച്ച്.എസ്.എസിലെ +2 വിദ്യാത്ഥികളായ വിഷ്ണു,ജോബി, അഷിക്ക് അനിമ്, മിഥുന്‍ ജിത്ത് ജോയി എന്നിവര്‍ ടീമിലുണ്ടായിരുന്നു. മത്സരിച്ചു ഷിജിന്‍ പിയാണ് കോച്ച്
Sign in
Sign in
Recover your password.
A password will be e-mailed to you.