പാഠ്യ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ ഇന്ന് മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് സന്ദര്‍ശിക്കും,ഉച്ചയ്ക്ക്് 2 .30 ന് മുട്ടിലില്‍ എത്തുന്ന സ്‌കൂള്‍ മന്ത്രി വെബ് പേജും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്യും. പിന്നീട് മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളും അദ്ദേഹം സന്ദര്‍ശിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.