നോര്‍വേയിലെ ഒസ്ലോ പ്രവാസി മലയാളികള്‍ക്കായുള്ള 14ാമത് 2019 ഗര്‍ഷോം രാജ്യാന്തര പുരസ്‌ക്കാരം പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി ബിജു വര്‍ഗീസിന് ലഭിച്ചു. സ്വപ്രയത്‌നം കൊണ്ട് കേരളത്തിന് പുറത്ത് ജീവിതവിജയം നേടിയ പ്രവാസി മലയാളികള്‍ക്കായി 2002 മുതലാണ് ഗര്‍ഷോം പുരസ്‌ക്കാരം ആരംഭിച്ചത്.30 വര്‍ഷത്തോളമായി ബാംഗ്ലൂര്‍ ആസ്ഥാനമായി ബിസ്‌നസ് നടത്തി വരുന്ന ബിജുവിന്റെ ബിസ്‌നസ് രംഗത്തെ മികച്ച പ്രകടനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.