ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികം ആഘോഷിച്ചു
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികം, ഇന്നലെ ഗ്രന്ഥശാലാ ദിനത്തില്‍ വെള്ളമുണ്ട പബ്ലിക് ലൈബ്രറി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി പി ടി സുഗതന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു, തുടര്‍ന്ന് കലാപരിപാടികളും,പ്രശസ്ത യുവ മാന്ത്രികന് വിവേക് മോഹന്‍ നയിച്ച ഇന്ദ്രജാല പ്രകടനവും അക്ഷരദീപം തെളിയിക്കലും, വയനാട് ഫിലിം സൊസൈറ്റി ഒരുക്കിയ സിനിമാപ്രദ