മുതലയെ ചത്ത നിലയില്‍ കണ്ടെത്തി

0

വള്ളിയൂര്‍ക്കാവ് പുഴയരികില്‍ കണ്ണി വയലിലാണ് ഇന്ന് രാവിലെ 7 മണിയോടെയാണ് മുതലയെ ചത്ത നിലയില്‍ കണ്ടത്. പ്രദേശത്ത് നിരവധി തവണ മുതലെയെയും ചീങ്കണ്ണിയെയും കാണാറുണ്ടെങ്കിലും ആദ്യമായാണ് ചത്ത നിലയില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.മുതലക്ക് അഞ്ചരയടിയോളം നീളമുണ്ട്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!