ഓണാഘോഷം സംഘടിപ്പിച്ചു
വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.സ്‌കൂള്‍ മാനേജര്‍വി.എം മുരളീധരന്‍, പി.ടി.എ പ്രസിഡന്റ് പി.രഞ്ജിത്, പ്രധാനാധ്യാപിക എം.സി.പ്രേമലത, മദര്‍ പി.ടി.എ പ്രസിഡന്റ് എം ലതിക, ബിജൂഷ് കെ ജോര്‍ജ്, അബ്ബാസ്, വി.എം.രോഷ്‌നി, സി. ജ്യോതി, എം.കെ.രാജന്‍, പി.എസ്.സലില നേതൃത്വം നല്‍കി.