ദുരിതബാധിതരെ സര്‍ക്കാര്‍ എല്ലാ വിധത്തിലും സഹായിക്കും: കോടിയേരി ബാലകൃഷ്ണന്‍

0

ദുരിതബാധിതരെ സര്‍ക്കാര്‍ എല്ലാ വിധത്തിലും സഹായിക്കുമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് എന്നിവര്‍ സ്ഥിതിഗതികള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സി.പി.ഐ. എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സി.എച്ച്. മമ്മി, എം. മധു ,സുഗതന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!