കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഞായറാഴ്ച്ച തുടക്കം

0

അതിജീവനത്തിന്റെ ഓണമായി എന്ന സന്ദേശവുമായി വയനാട്ടില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഞായറാഴ്ച്ച തുടക്കമാകും. കണ്‍സ്യൂമര്‍ ജില്ലയില്‍ 118 സഹകരണ ഓണവിപണികളാണ് ആരംഭിക്കുക. പൊതുവിപണിയിലേതിനേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വിലകുറച്ച് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!
04:00