ബാണാസുര ഡാം മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തി

0

ബാണാസുര ഡാം റിസര്‍വ്വൊയറിന്റെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിയോടെ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്.മൂന്നാമത്തെ ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!