മണ്ണിടിഞ്ഞ് വീട് പൂര്‍ണമായും തകര്‍ന്നു.

0

വെള്ളിലാടി ചോലയില്‍ ചന്ത്രോത്ത് ശംസീറിന്റെ വീടാണ് പണി പൂര്‍ത്തിയാവും മുന്‍പ് പൂര്‍ണ്ണമായും തകര്‍ന്നത്.കോറോം മദ്രസയില്‍ ജോലി ചെയ്തു വരുന്ന ശംസീര്‍ ഇതുവരെ സ്വരുകൂട്ടി വച്ചിരുന്ന സമ്പാദ്യവും കടം വാങ്ങിയുമൊക്കെയാണ് വീട് നിര്‍മ്മിച്ചത്. ബാങ്കില്‍ 3 ലക്ഷം രൂപ ലോണുമുണ്ട്.ഈ മാസം ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!