യജ്ഞോപവീതകര്‍മ്മവും പൂണൂല്‍ മാറ്റ ചടങ്ങും നടത്തി

0

എടവക പയിങ്ങാട്ടിരി ഗ്രാമത്തില്‍ ബ്രാഹ്മിനെ സഭയുടെ ആഭിമുഖ്യത്തില്‍ ആവണി അവിട്ട ദിനത്തില്‍ യജ്ഞോപവീതകര്‍മ്മവും പൂണൂല്‍ മാറ്റം ചടങ്ങും നടത്തി നടരാജ വാധ്യാര്‍ മുഖ്യ കര്‍മ്മിയായിരുന്നു – അഗ്രഹാരത്തില്‍ നിന്നും വയനാടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും സമൂഹാംഗങ്ങള്‍ ചടങ്ങില്‍ പങ്കുകൊണ്ടു രാമചന്ദ്രന്‍ , പി.പി രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!