ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

0

ബംഗളൂരുവില്‍ നിന്നും മേപ്പാടി പുത്തുമല ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി വന്ന വാഹനമാണ് ഗുണ്ടല്‍പേട്ട ഭീമന്‍പേടില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. നിയന്ത്രണം വിട്ട് പാതയോരത്തേക്ക് ചെരിഞ്ഞ വാഹനം പിന്നീട് ക്രെയിനെത്തിച്ച് ഉയര്‍ത്തി യാത്ര തുടരുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!