വെള്ളം കയറിയ വീടുകളില്‍ ശുചീകരണം നടത്തി

0

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ വീടുകളില്‍ വെള്ളം കയറി ചെളിയും മാലിന്യവും അടിഞ്ഞ് കൂടിയ വീടുകള്‍ പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.അധ്യാപകരോടൊപ്പം 40 ഓളം എന്‍എസ്എസ് വാളണ്ടിയേഴ്‌സും ശുചീകരണത്തില്‍ പങ്കു ചേര്‍ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!