കാര്‍ഷിക കടബാധ്യത മുലം ആത്മഹത്യ ചെയ്ത മരക്കടവ് എങ്കിട്ടന്റെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ച് സന്ദര്‍ശിച്ചു. എങ്കിട്ടന്റെ ഭാര്യ ജയമ്മ മകന്‍ രതീഷ് സഹോദരന്‍ രാജപ്പന്‍ ഗ്രാമപഞ്ചായത്തംഗം അഡ്വ.പി.എ പ്രകാശന്‍ എന്നിവരുടെ നേതൃത്യത്തിലാണ് രാഹുല്‍ ഗാന്ധി എം പി യെ കണ്ടത് കുടുംബാംഗങ്ങളില്‍ നിന്നും രാഹുല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.