ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം ചെയ്തു

0

ബത്തേരി ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം ചെയ്തു.ടൗണ്‍ഹാളില്‍ ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ജനപ്രതിനിധികള്‍,മോട്ടോര്‍ വെഹിക്കിള്‍ പൊലീസ് നഗരസഭ ഉദ്യോഗസ്ഥര്‍,കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!