മാഗസിന്‍ പ്രകാശനം ചെയ്തു

0

എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ മാഗസിന്‍ പ്രകാശനം ടി.ടി.ഐ. പ്രിന്‍സിപ്പല്‍ പി.കെ. റെജി നിര്‍വ്വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അമല്‍ തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഫിലിപ്‌സണ്‍ സി. ഫിലിപ്പ്, ഹസ്‌ന സീനത്ത്, ദിനേശ്, നീതു, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!