പ്രതിഷേധ പ്രകടനം നടത്തി

0

കാശ്മീര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ആര്‍. ജിതിന്‍, അജിത്ത് വര്‍ഗ്ഗീസ്, എ.കെ.റെയ് ഷാദ്, ഷാനവാസ്, സുജിത്ത് പി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!