തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവണക്കുന്ന് ശ്രീ ഗുളികന്‍ കുട്ടിച്ചാത്തന്‍ കാവ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികര്‍ക്ക് കുട്ടിച്ചാത്തന്‍ കാവിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഹൈസ്പീഡ് തയ്യല്‍ മെഷിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത കേശവന്‍ വിതരണം ചെയ്തു.ഭരണ സമിതി പ്രസിഡണ്ട് എ.കെ.മാധവന്‍ അധ്യക്ഷനായിരുന്നു.ഒ.കെ. സുരേഷ്, മധുസൂധനന്‍ കാവണ, ടി. എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു