തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു

0

മാനന്തവാടി നളന്ദ കോളേജില്‍ തൊഴില്‍ സെമിനാര്‍, പി എസ് സി ക്ലാസ് എന്നിവയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ അധ്യക്ഷയായിരുന്നു.ജോണ്‍ മാസ്റ്റര്‍, ബാബു, ജോസഫ് അമ്പാട്ട്, ശരണ്യ, ഇ ജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!