മാലിന്യം സൂക്ഷിക്കുന്നത് പഞ്ചായത്ത് ഓഫീസില്‍
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്ത് ഓഫീസിന് ചുറ്റും സൂക്ഷിച്ചിരിക്കുന്ന അപൂര്‍വ കാഴ്ചകള്‍ ആണ് . പരസ്യബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും കൂട്ടിയിട്ടിരിക്കുന്നത് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍.വെള്ളമുണ്ട ടൗണിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഓഫീസിലെ മാലിന്യക്കൂമ്പാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വെള്ളമുണ്ട യൂണിറ്റ് യോഗം ആവശ്യപ്പെട്ടു