പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് സംവിധാനം ഫലപ്രദമാക്കാന്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി തിരുമാനിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ നിലവിലെ പിഴവുകള്‍ പരിഹരിച്ച് ട്രാഫിക് സംവിധാനം നടപ്പാക്കും, സീബ്ര ലൈനുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ ലൈന്‍വരക്കും, അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.