കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

0

ചെതലയം ആറാംമൈല്‍ സ്വദേശി അല്‍ത്താഫിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് 10.30 യോടെ ബത്തേരി പുല്‍പ്പള്ളി റോഡില്‍ അഞ്ചാംമൈലിലാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!