പ്രളയദുരിത ബാധിതര്‍ ചോദിക്കുന്നു എന്ന് സാധ്യമാകും പുനരധിവാസം

0

കല്‍പ്പറ്റയിലെ ചേനമല കോളനിക്കാര്‍ ചോദിക്കുന്നു.എന്ന് സാധ്യമാകും ഞങ്ങളുടെ പുനരധിവാസം.കഴിഞ്ഞ പ്രളയകാലത്ത് വെള്ളപ്പൊക്കവും കുന്നിടിച്ചിലും തകര്‍ത്തു കളഞ്ഞഈ പ്രദേശത്തെ 3 വീടുകള്‍ പൂര്‍ണമായും 25 ഓളം വിടുകള്‍ വാസയോഗ്യമല്ലാതാകുകയും ചെയ്ത ചേന മല കോളനിക്കാര്‍ക്ക് വാഗ്ദാനം ചെയ്ത വീടും സ്ഥലവും സംബന്ധിച്ച് ജില്ലാ ഭരണകൂടമോ നഗരസഭയോ യാതൊരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!