എം.പി അനിലിന് ഡോക്ടറേറ്റ്
മാനന്തവാടി എന്‍സിപി ജില്ലാ പ്രസിഡന്റ് എം.പി അനിലിന് ഡോക്ടറേറ്റ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തിലാണ് ഡോക്ടറേറ്റ് നേടിയത്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. കെ.പി സുരേഷിന്റെ കീഴിലായിരുന്നു പഠനം. മാനന്തവാടി ബിഎഡ് സെന്ററിന്റെ മുന്‍ ഡയറക്ടറായ അനില്‍ കുറ്റിമൂല മേച്ചേരില്‍ പരേതനായ പീതാംബരന്റെയും ഭവാനിയുടെയും മകനാണ്.ഭാര്യ:സിന്ധു.