വിനായകന് സ്റ്റേഷന്‍ ജാമ്യം

0

അശ്ലീല ചുവയോടെ യുവതിയോട് ഫോണില്‍ സംസാരിച്ചു എന്ന പരാതിയില്‍ സിനിമാതാരം വിനായകന് ജാമ്യം ലഭിച്ചു. അല്‍പസമയം മുന്‍പ് കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!