സിനിയുടെ കൊലപാതകം. പ്രതി അറസ്റ്റില്‍

0

വാളാട് പ്രശാന്തിഗിരി മടത്താശേരി ബൈജുവിന്റെ ഭാര്യ സിനിയെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തില്‍ സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരന്‍ നെടുമല ദേവസ്യയുടെ അറസ്റ്റ് തലപ്പുഴ പോലീസ് രേഖപ്പെടുത്തി.അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.കഴിഞ്ഞ ദിവസമാണ് തൊഴിലുറപ്പ് തൊഴിലാളിയായ സിനിയെ വീടിനുള്ളില്‍ കഴുത്തില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി സിഐ മണിയുടെ നേതൃത്വത്തില്‍ തലപ്പുഴ എസ്ഐ ജിമ്മിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave A Reply

Your email address will not be published.

error: Content is protected !!