റോഡ് പണി പൂര്‍ത്തീകരിച്ച് 15 ദിവസം പൈപ്പ് പൊട്ടി റോഡ് വീണ്ടും തകര്‍ന്നു

0

തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി പൂര്‍ത്തീകരിച്ച് 15 ദിവസം പൂര്‍ത്തിയാകുന്നതിനിടെ പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളമുണ്ട റോഡ് വീണ്ടും തകര്‍ന്നു. മൂന്ന് സ്ഥലങ്ങളിലായാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. റോഡ് പണി നടക്കുന്ന സമയത്ത് തുരുമ്പ് പിടിച്ചതും തകര്‍ന്നതും ആയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവി കൊള്ളാത്ത വകുപ്പ് റോഡ് പണി കഴിഞ്ഞ് ഉടന്‍ കണക്ഷന്‍ പുന സ്ഥാപിച്ചപ്പോഴാണ് പലയിടങ്ങളില്‍ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് ഒരുങ്ങുമെന്നും നാട്ടുകാര്‍

Leave A Reply

Your email address will not be published.

error: Content is protected !!