നാളെ ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും

0

സമരം സ്വകാര്യ ആശുപത്രികളില്‍ മാത്രം

നാളെ രാവിലെ 8 മുതല്‍ മറ്റന്നാള്‍ 8 മണിവരെ ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. ഒ പി പ്രവര്‍ത്തിക്കില്ല. എമര്‍ജന്‍സിക്ക് തടസ്സമില്ല. ദേശിയ സമരത്തിന്റെ ഭാഗമാണ് പണിമുടക്കെന്ന് ഐ എം എ ഭാരവാഹികള്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!