അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

0

വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റിലെ വ്യാപാരികളുടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങ് നടന്നു. പരിപാടി മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം ചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു , യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി ജെശുദാസ്, യൂത്ത് വിങ്ങ്പ്രസിഡണ്ട് നൗഫല്‍, ഇബ്രാഹിം മണിമ, സി കെ രാധാകൃഷ്ണന്‍, റോയ്, സജീഷ്, ഫൈസല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!