എഴുത്തുപെട്ടി സ്ഥാപിച്ചു

0

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘ ചേതന ഗ്രന്ഥാലയം തേറ്റമല ഗവ: ഹൈസ്‌കുളില്‍ എഴുത്തുപെട്ടി സ്ഥാപിച്ചു.കുട്ടികളുടെ മികച്ച വായനാ കുറിപ്പുകള്‍ക്ക് എല്ലാ മാസവും ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. പി.റ്റി.എ പ്രസിഡണ്ട് ബി.കെ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെര്‍ലിന്‍ പോള്‍ അധ്യക്ഷയായിരുന്നു.സമീര്‍ മാസ്റ്റര്‍, കെ.അന്‍വര്‍, ഡെസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!