പരിസര ശുചീകരണവും വൃക്ഷതൈ നടലും നടത്തി കെസിവൈഎം

0

മാനന്തവാടി രൂപതയുടെയും കെസിവൈഎം പുതിയിടം കുന്ന് യുണിറ്റിന്റെയും നേതൃത്വത്തില്‍ പുതിയിടം കുന്ന് അംബേദ്കര്‍ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റര്‍ പരിസര ശുചീകരണവും വ്യക്ഷതൈ നടലും നടത്തി. കല്ലോടി ഫൊറോന വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര ഉദാഘാടനം ചെയ്തു. എബിന്‍ ഫിലിപ്പ് മുട്ടപ്പള്ളി അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടം, പുതിയിടം കുന്ന് വികാരി ഫാ.തോമസ് പെരുമാട്ടിക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ,വൈസ് പ്രസിഡണ്ട്. പൈലി കെ ജെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!