തീ വിഴുങ്ങി ബാണാസുരമല
തീ വിഴുങ്ങി ബാണാസുരമല . ബാണാസുര മലയിലെ വാളാരംകുന്ന് മേഖലയില്‍ ഉണ്ടായ കാട്ടുതീ കാപ്പികളം കുറ്റിയാംവയലിലേക്ക്് പടര്‍ന്നു, ഹെക്ടര്‍കണക്കിന് വനം കത്തിനശിച്ചു. തീ അണക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് വനം വകുപ്പ് ,കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ ആളിക്കത്തുന്നതിനാല്‍ അവിടേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് . 2 ദിവസമായി ബാണാസുര മലയില്‍ കാട്ടുതീ പടരുകയാണ്