കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

0

കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോട്ടത്തറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ സഹന(14)ക്കാണ് പരിക്കേറ്റത് .ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം .പരിക്കേറ്റ സഹനയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!