പശുകിടാവിനെ കടുവ കൊന്നു.

0

പുല്‍പ്പള്ളി താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്. പശുകിടാവിന്റെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ വീടിന്റെ പുറത്ത് ലൈറ്റ് ഇട്ട് ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ പശു കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന്‌നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
02:43