എംഎല്‍എ ടി.സിദ്ദിഖിന്റെ നടപടി ഇരട്ടത്താപ്പെന്ന് കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍
ചുരം ബദല്‍ പാതകള്‍ക്കായി നീങ്ങാന്‍ തീരുമാനങ്ങള്‍ എടുക്കുകയും അതിനുശേഷം ജനങ്ങളെ ദുരിതത്തിലാക്കി സമരത്തിന് മുതിര്‍ന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ നടപടി ഇരട്ടത്താപ്പെന്ന് കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചുരം ബദല്‍ പാതക്കായി യോജിച്ചുളള സമരമാണ് ആവശ്യമെന്നും നേതാക്കള്‍. ദിവസേന ആയിരക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്ക് ഉള്‍പ്പെടെ ചെറിയ യാത്രാ തടസ്സം പോലും ജീവന്‍ നഷ്ടമാകുന്ന രീതിയിലേക്ക് നയിക്കുകയാണ് മുന്‍പ്.പകല്‍ പാതകള്‍ വയനാടിന്റെ ആവശ്യമാണ് സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചു അണിനിരക്കണമെന്നും നേതാക്കള്‍ പറഞ്ഞു.