പാല്‍ച്ചുരം വഴി ഭാരവാഹനങ്ങള്‍ക്ക് നിരോധനം
ബോയ്‌സ് ടൗണ്‍ -അമ്പായത്തോട്-പാല്‍ച്ചുരം റോഡിന്റെ അറ്റകുറ്റപണികള്‍ പുനരാരംഭിക്കേണ്ടതിനാല്‍ ഇന്നുമുതല്‍ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായും ഇതുവഴി പോകേണ്ടതായ വാഹനങ്ങള്‍ പേര്യ -നെടുംപൊയില്‍ ചുരം വഴി പോകണമെന്നും കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു