കാട്ടാന വീട്ടമ്മയെ കൊന്ന സംഭവം: ബത്തേരി – ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാര്‍

0

നീലഗിരി ചേരമ്പാടി കോരംചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബത്തേരി – ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. വ്യാഴാഴ്ച്ച രാവിലെ മകളെ സ്‌കൂളിലയക്കാന്‍ പോകും വഴിയാണ് സുമിത്രയെയും മകള്‍ അശ്വതിയെയും കാട്ടാന ആക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന സുമിത്ര ഇന്നലെ മരണപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!