കല്‍പ്പറ്റ -ബത്തേരി റോഡില്‍ താഴെ മുട്ടിലിന് സമീപം വെള്ളക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഖാദര്‍പ്പടി അരുണ്‍ (27)ന്റെതാണ് മൃതദേഹം.17-ാംതിയതി മുതല്‍ കാണാതായിരുന്നു.സമീപത്തായി ബൈക്കും കണ്ടെത്തി.റോഡപകടമാണന്ന് സംശയിക്കുന്നു.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം.