കല്‍പ്പറ്റയിലും ലീഗ് പ്രവര്‍ത്തകര്‍ എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു

0

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയിലും ലീഗ് പ്രവര്‍ത്തകര്‍ എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി. ഹംസ അധ്യക്ഷനായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!