കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കുട്ടിയിടിച്ചു.
പനമരം ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കുട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്. പനമരം കീഞ്ഞിക്കടവ് സ്വദേശി എടപ്പാറ വീട്ടില്‍ ഷംസുദ്ദീനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മാനന്തവാടിയില്‍ നിന്ന് നടവയല്‍ വഴി ബത്തേരി ഭാഗത്ത് പോകുന്ന ബസുമായിട്ടാണ് അപകടം.ബൈക്ക് ബസ്സിനെ മറികടക്കുന്നതിനിടയാണ് അപകടം.