പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്- കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ കെ എബ്രഹാം രാജിവെച്ചു. പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയവേയാണ് രാജി. പുൽപ്പള്ളി ബാങ്ക് തട്ടിപ്പനിയായി കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകവയാണ് കെ കെയുടെ രാജി. ജയിലിൽ നിന്നും കെ പി സി സി പ്രസിഡന്റിന് കത്തയച്ചാണ് രാജി സമർപ്പിച്ചത്..തന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും രാജിയില്‍ വിശദീകരണം