ഐ.ഡി.ബി.ഐ.ബാങ്കിലും വായ്പാതട്ടിപ്പെന്ന് ആക്ഷേപം.

0

ഐ.ഡി.ബി.ഐ.ബാങ്കിലും വായ്പാതട്ടിപ്പെന്ന് ആക്ഷേപം. ബാങ്കിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം. 30 കോടി രൂപയുടെ വായ്പാതട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന് എഫ്.ആര്‍.എഫ്. ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!