500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0

പെരിക്കല്ലൂര്‍ വെട്ടത്തൂര്‍ പമ്പ് ഹൗസിന് സമീപം പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സാജനും സംഘവും നടത്തിയ പരിശോധനയില്‍ 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.പടിഞ്ഞാറത്തറ മച്ചിങ്ങല്‍ വീട്ടില്‍ യൂസഫ് ആണ് പിടിയിലായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!