സ്‌കൂള്‍ ബസില്‍ കാര്‍  ഇടിച്ച് മധ്യവയസ്‌ക മരിച്ചു.

0

മുട്ടില്‍ പാറക്കലില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാര്‍ ഇടിച്ച് കാര്‍ യാത്രക്കാരിയായ ബാംഗ്ലൂര്‍ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

 

Leave A Reply

Your email address will not be published.

error: Content is protected !!