പാല്‍ കയറ്റി വന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു :2 പേര്‍ക്ക് പരിക്ക്

0

മേപ്പാടി ഗവ.ആശുപത്രിക്ക് എതിര്‍വശത്തെ വീട്ടുമുറ്റത്തേക്ക് പാല്‍ കയറ്റി വന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം.അമൃത് മില്‍ക്ക് എന്ന കമ്പനിയുടേതാണ് വാഹനം . പരിക്കേറ്റവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!